കര്‍ക്കടകവിപണിയും കാത്ത്…

July 29, 2011 കേരളം

തിരുവനന്തപുരം കഴക്കൂട്ടം - കോവളം ബൈപ്പാസ് റോഡിനുസമീപം വില്‍പനയ്ക്കായി കൂട്ടിയിട്ടിരിക്കുന്ന മാതളം. ഏറെ ഔഷധഗുണമുള്ളതിനാല്‍ ഇതിന് കേരളവിപണിയില്‍ ആവശ്യക്കാരേറെയാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഈ അതിഥിക്ക് കിലോക്ക് 160 രൂപ വരെ വില ഈടാക്കുന്നുണ്ട്. ഫോട്ടോ: അജിത് ശ്രീവരാഹം

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം