ധ്യാനമന്ത്രങ്ങള്‍

August 1, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലക്യഷ്ണന്‍
വെറും അന്ധവിശ്വാസജഡിലമെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന മന്ത്രങ്ങള്‍ ശാസ്ത്രീയമായിത്തന്നെ ശക്തി തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആധുനിക തലമുറയും ഇതിന്റെ ഗുണങ്ങള്‍ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ഗായത്രിമന്ത്രം
ഓം
ഭൂര്‍ഭുവ: സ്വ:
തത്‌സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

ഉണര്‍ന്നാലുടന്‍ ഇരുകൈകളും നോക്കി ചൊല്ലേണ്ടുന്ന മന്ത്രം
കരാഗ്രേവസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ സ്ഥിതാഗൗരീ
പ്രഭാതേ കരദര്‍ശനം

ഭൂമിതൊട്ടു ശിരസ്സില്‍ വയ്ക്കുമ്പോള്‍
സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്‌നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ
പല്ലു ശുചിയാക്കുന്നതിനുമുമ്പ്
ക്ലിം കാമദേവായ നമ:
സര്‍വ്വജനപ്രിയായ നമ:

കുളിക്കുന്നതിനുമുമ്പ്
ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു

ഭസ്മം ധരിക്കുമ്പോള്‍
ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ
സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സര്‍വ്വം ഹവാ ഇദം ഭസ്മ
മന ഏതാനി ചക്ഷുംഷി ഭസ്മ
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വാരുകമിവബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

തര്‍പ്പണം ചെയ്യുമ്പോള്‍
ദേവാംസ്തര്‍പ്പയാമി
ദേവഗണാംസ്തര്‍പ്പയാമി
ഋഷീംസ്തര്‍പ്പയാമി
ഋഷിഗണംസ്തര്‍പ്പയാമി
പിതൃംസ്തര്‍പ്പയാമി
പിതൃഗണാംസ്തര്‍പ്പയാമി

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം