ധ്യാനമന്ത്രങ്ങള്‍

August 3, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

തുളസീപ്രദക്ഷിണം ചെയ്യുമ്പോള്‍

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ
തുളസീ ത്വാം നമാമ്യഹം

ആല്‍പ്രദക്ഷിണം ചെയ്യുമ്പോള്‍
മൂലതോ: ബ്രഹ്മരൂപായ
മദ്ധ്യതോ: വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
വൃക്ഷരാജായ തേ നമ:

ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍
ഹരിര്‍ദ്ദാതാ ഹരിര്‍ഭോക്താ
ഹരിരന്നം പ്രജാപതി:
ഹരിര്‍വിപ്ര: ശരീരസ്തു
ഭുങ്ക്‌തേ ഭോജയതേ ഹരി:
ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ്മ സമാധിനാ

ഭക്ഷണം കഴിഞ്ഞാല്‍
അമൃതാഭിധാനമസി അന്നദാതാ സുഖീഭവ

സന്ധ്യാദീപം കാണിക്കുമ്പോള്‍
ശുഭംഭവതു കല്ല്യാണം ആയുരാരോഗ്യവര്‍ദ്ധനം
സര്‍വ്വശത്രുവിനാശായ സന്ധ്യാദീപം നമോനമ:

ഉറങ്ങാന്‍ കിടക്കുമ്പോള്‍
അച്യുതായ നമ:
അനന്തായ നമ:
വാസുകയേ നമ:
ചിത്രഗുപ്തായ നമ:
വിഷ്ണവേ ഹരയേ നമ:

ക്ഷമാപരാധം
കരചരണകൃതം വാ കായജം കര്‍മ്മജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേത്ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവശംഭോ

ഏകശ്ലോകരാമായണം
പൂര്‍വ്വം രാമതപോവനാധിഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം
സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം
ലങ്കാപൂരീദാഹനം
പശ്ചാത് രാവണകുംഭകര്‍ണ്ണനിധനം
ഹ്യേതദ്ധി രാമായണം

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം