ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം

August 3, 2011 കേരളം

തിരുവനന്തപുരം:ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം.ബസ് ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഇപ്പോഴുള്ള നിരക്കു വര്‍ധന കെഎസ്ആര്‍ടിസി സഹായിക്കാനാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം