അല്‍ഖായിദ അമേരിക്കയ്ക്ക് ഇപ്പോഴും ഭീഷണിയെന്ന് പെന്റഗണ്‍

August 5, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: രാജ്യാന്തര ഭീകരസംഘടനയായ അല്‍ഖായിദ അമേരിക്കയ്ക്ക് ഇപ്പോഴും ഭീഷണിയാണെന്ന് യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍. അല്‍ഖായിദയ്ക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ഒരു രാജ്യത്തിന്റെ നേര്‍ക്ക് ആക്രമണം നടത്താന്‍ അവര്‍ ശക്തമാണെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു. എന്നാല്‍ ഭീകരസംഘടനകളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ യുഎസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം