ഗാന്ധി വധം: ആര്‍എസ്എസിനു പങ്കില്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് കെ.ടി.തോമസ്

August 6, 2011 കേരളം

തിരുവനന്തപുരം: ഗാന്ധി വധം സംബന്ധിച്ച ഒരു വിധിന്യായത്തിലും ആര്‍എസ്എസിന്റെ പങ്കിനെ കുറിച്ചു പറയുന്നില്ലെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ആ പരാമര്‍ശത്തിനു മാറ്റമില്ല. ഗാന്ധി വധത്തില്‍ ആര്‍എസ്എസിനു പങ്കില്ലെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഗാന്ധിവധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന പരാമര്‍ശം നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം