ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

August 9, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ ഐശ്വര്യപൂജ ഈ മാസം 13ന് (ശനിയാഴ്ച) വൈകുന്നേരം 5ന് നടക്കുന്നതാണ്. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്. നാളെ രാവിലെ 7ന് കളഭഅഭിഷേകവും വൈകുന്നേരം 7.15ന് ഭഗവതി സേവയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍