ബസ് ചാര്‍ജ്ജ് വര്‍ദ്ധനയിലെ അപാകത പരിഹരിച്ചു: ഗതാഗതമന്ത്രി

August 13, 2011 കേരളം

തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലെ അപാകം പരിഹരിച്ചുവെന്ന് ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. വര്‍ദ്ധിപ്പിച്ച എട്ടുരൂപ നിരക്ക് ഏഴുരൂപയായി കുറയ്ക്കാന്‍ മന്ത്രി ഉത്തരവിട്ടു. പുതിയ നിരക്ക് ഇന്നുമുതല്‍ നിലവില്‍വന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം