ധ്യാനമന്ത്രങ്ങള്‍

August 14, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

സമര്‍പ്പണമന്ത്രം
കായേന വാചാ മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ: സ്വഭാവാത്
കരോമി യദ്യത് സകലം പരസ്‌മൈ
നാരായണായേതി സമര്‍പ്പയാമി

ഗുരുധ്യാനമന്ത്രം
ഗുരുര്‍ ബ്രഹ്മാ: ഗുരുര്‍ വിഷ്ണു:
ഗുരുര്‍ ദേവോ മഹേശ്വര:
ഗുരുസാക്ഷാത് പരംബ്രഹ്മ:
തസ്‌മൈ ശ്രീഗുരവേ നമ:

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്‌മൈ ശ്രീഗുരവേ നമ:

അഖണ്ഡമണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തല്‍പദം ദര്‍ശിതം യേന
തസ്‌മൈ ശ്രീഗുരവേ നമ:

ബ്രഹ്മാനന്ദം പരമസുഖദം
കേവലം ജ്ഞാനമൂര്‍ത്തിം
ദ്വന്ദ്വാതീതം ഗഗനസദൃശം
തത്ത്വമസ്യാദി ലക്ഷ്യം

ഏകം നിത്യം വിമലമചലം
സര്‍വ്വധീ സാക്ഷിഭൂതം
ഭാവാതീതം ത്രിഗുണരഹിതം
സദ്ഗുരും തം നമാമി

ഗണപതിധ്യാനമന്ത്രം
ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
ചിത്രരത്‌നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം
ചിത്രരത്‌നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
കാരമൂപധരം ദേവം വന്ദേഹം ഗണനായകം
അംബികാഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം
സര്‍വ്വവിഘ്‌നഹരം ദേവം സര്‍വ്വവിഘ്‌നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാര ഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വര പാദപങ്കജം

ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്‌നപ്രശാന്തയേ

സരസ്വതിധ്യാനമന്ത്രം
വാണീദേവി സുനീലവേണി സുഭഗേ
വീണാരവം കൈതൊഴാം
വാണീ വൈവഭവമോഹിനീ ത്രിജഗതാം
നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാ-
നെന്‍നാവിലാത്താദരം
വാണിടേണമതിന്നു നിന്നടിയില്‍ ഞാന്‍
വീഴുന്നു മൂകാംബികേ

യാകുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍
ദേവൈ: സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ

മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന കൃതിസ്ഥിതേ
പുരസ്സരേ സദാദേവി
സരസ്വതി നമോസ്തുതേ

ഹനുമാന്‍ ധ്യാനമന്ത്രം
യത്രയത്ര രഘുനാഥ കീര്‍ത്തനം
തത്ര തത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂര്‍ണ്ണലോചനം
മാരുതിം നമത രാക്ഷസാന്തകം

വിഷ്ണുധ്യാനമന്ത്രം
ശാന്തകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം

മഹാദേവധ്യാനമന്ത്രം
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം