സ്വാതന്ത്ര്യദിനാശംസകള്‍

August 14, 2011 ദേശീയം

ജയജയ ധര്‍മ്മ പതാകേ വാനില്‍
ഉയരുക പുണ്യപതാകേ
ആയിരമായിരമാണ്ടുകള്‍ താണ്ടിയ
അവികല ധര്‍മ്മ പതാകേ
വിന്ധ്യ ഹിമാചല ഭൂവില്‍ ഗംഗാ
യമുനാ സംഗമ ഭൂവില്‍
ഗൗരീശങ്കര ശൈവ സനാതന
ശാക്തിക വൈഷ്ണവ ഭൂവില്‍
ജയജയ ധര്‍മ്മ പതാകേ വാനില്‍
ഉയരുക പുണ്യ പതാകേ

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം