ഹസാരെയെ അറസ്റ്റ് ചെയ്തതു തെറ്റായ നടപടിയെന്ന് വിഎസ്

August 16, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതു തെറ്റായ നടപടിയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിക്ക് കനത്ത വില നല്‍കേണ്ടിവരും. വിമര്‍ശിക്കാന്‍ ആരെയും അനുവദിക്കാത്ത നിലപാടാണു കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍