ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍

August 16, 2011 കേരളം

കൊച്ചി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കേരള-മാഹി ചുമതലവഹിക്കുന്ന ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടി.കെ.സതീഷ് ചന്ദ്രന്‍ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലിന് അര്‍ഹനായി. തിരുവില്വാമല സ്വദേശിയാണ് ഇദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം