ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍

August 16, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ 17ന് രാവിലെ 7.00ന് അഷ്ടദ്രവ്യാഭിഷേകം. വൈകുന്നേരം 7.15ന് പുഷ്പാഭിഷേകവും, 18നും 19നും രാവിലെ 7ന് കളഭാഭിഷേകവും 7.15ന് ഭഗവതി സേവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍