ഹസാരെയെ ഒരാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് അയച്ചു

August 16, 2011 ദേശീയം

ന്യൂഡല്‍ഹി: നിരാഹാര സമരം ആരംഭിക്കുന്നതിനു മുന്‍പു അറസ്റ്റിലായ അന്നാ ഹസാരെയെ ഒരാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് അയച്ചു. വ്യക്തിഗത ജാമ്യത്തില്‍ ഒപ്പുവയ്ക്കാന്‍ ഹസാരെ വിസമ്മതിച്ചതിനാലാണ് ഈ നടപടിയെന്നു ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം