ധ്യാനമന്ത്രങ്ങള്‍

August 17, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

ഭദ്രകാളിസ്‌തോത്രം
കാളി കാളി മഹാകാളി
ഭദ്രകാളീ നമോസ്തു തേ
കുലം ച കുലധര്‍മ്മം ച
മാം തു പാലയ പാലയ

ശാസ്താധ്യാനമന്ത്രം
ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോ നമ:

ശ്രീരാമധ്യാനമന്ത്രം
നീലാംബുധശ്യാമള കോമളാംഗം
സീതാ സമാരോപിത വാമഭാഗം
പാണൗ മഹാസായക ചാരുചാപം
നമാമിരാമം രഘുവംശനാഥം
(ഇതുകൂടാതെ അഭീഷ്ട സിദ്ധിക്ക് ആചാര്യന്മാര്‍ ദിവ്യമന്ത്രങ്ങള്‍ ഉപദേശിച്ചിട്ടുണ്ട്. വിധിപ്രകാരം അവ ജപിച്ചാല്‍ ഗുണമുണ്ടാകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു).

ദ്വാദശാക്ഷരീമന്ത്രം
ശേഷപര്യങ്കശായീ നാരായണഋഷി: ജഗതീ ഛന്ദ:
ശാന്തിദര്‍ഗ്ഗാ ദേവതാ
ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ’

മൃതസഞ്ജീവനിമന്ത്രം
ശുക്രഋഷി: കകുപ്ഛന്ദ:
മൃതസഞ്ജീവനിരുദ്രോ ദേവതാ
ഓം ജുംസ: ഈം സൗ: ഹംസ സഞ്ജീവനി
സഞ്ജീവനി മമ ഹൃദയഗ്രന്ഥി പ്രാണം
കുരു കുരു സോഹം
സൗ: ഈം സ:ജും അമൃഠോം നമ:ശിവായ’
(രോഗശമനവും ദീര്‍ഘായുസ്സും ഫലം)

മൃത്യുഞ്ജയമന്ത്രം
കഹോള ഋഷി: അനുഷ്ടുപ് ഛന്ദ:
മൃത്യുഞ്ജയരുദ്രോ ദേവതാ
ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്’
(ഈ മന്ത്രം കൊണ്ട് ശിവന് ധാര, അര്‍ച്ചന, ജപം, ഹോമം മുതലായവ ചെയ്താല്‍ രോഗശമനം, ആയുസ്സ് മുതലായവ ഫലം)

ശത്രുസംഹാരമന്ത്രം
ബ്രഹ്മാഋഷി: അനുഷ്ടുപ് ഛന്ദ:
ശ്രീശരഭരുദ്രോ ദേവതാ
ഓം നമോ ഭഗവതോ പ്രളയകാലാഗ്നി രുദ്രായ
ദക്ഷാധ്വരധ്വംസകായ
മഹാശരഭായ മമ ശത്രുഛേദം കുരു കുരു സ്വാഹാ’
(ശത്രുസംഹാരം ഫലം)

അപസ്മാരത്തിന്
ശ്രീ ശുകഋഷി: ഗായത്രീ ഛന്ദ:
ദക്ഷിണാമൂര്‍ത്തിരുദ്രോ ദേവതാ
ഓം ഹ്രീം ദക്ഷിണാമൂര്‍ത്തിയേ ത്രിനേത്രായ
ത്രികാലജ്ഞാനായ സര്‍വ്വശത്രുഘ്‌നായ
സര്‍വ്വാപസ്മാര വിദാരണായ
ദാരയ ദാരയ മാരയ മാരയ ഭസ്മീകുരുഭസ്മീകുരു
ഏഹ്യേഹി ഹും ഫട് സ്വാഹാ’
(അപസ്മാരം മുതലായ സകല മഹാബാധകളും ശമിക്കും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം