ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍

August 19, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശുന്നതിനുള്ള നടപടി ആരംഭിച്ചു. സ്വര്‍ണ്ണം പൂശുന്നതിന് ആവശ്യമായ സ്വര്‍ണ്ണം ഭക്തജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചാണ് നടത്തുന്നത്. സ്വര്‍ണ്ണസമാഹാരത്തിന്റെ ഉദ്ഘാടനം യുഎഇ എക്‌സ്‌ചേഞ്ച് കമ്പനി ഡയറക്ടര്‍ ബി.ആര്‍.ഷെട്ടി 22ന് തിങ്കളാഴ്ച വൈകുന്നേരം 6ന് ക്ഷേത്രസന്നിധിയില്‍ നിര്‍വഹിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍