ധ്യാനമന്ത്രങ്ങള്‍

August 25, 2011 സനാതനം

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

ശ്രീലളിതാ പഞ്ചവിംശതി നാമാവലി
സിംഹാസനേശീ ലളിതാ മഹാരാജ്ഞീവരാങ്കുശാ
ചാപനീ ത്രിപുരാ ചൈവ മഹാത്രിപുരസുന്ദരീ
ചക്രേശ്വരീ മഹാദേവീ കാമേശീ പരമേശ്വരീ
കാമരാജപ്രിയാ കാമകോടികാ ചക്രവര്‍ത്തിനീ
മഹാവിദ്യാ ശിവാനന്ദവല്ലഭാ സര്‍വ്വപാടലാ
കുലനാഥാമ്‌നായനാഥാ സര്‍വ്വാമ്‌നായനിവാസിനീ
ശൃംഗാരനായികാ ചേതി പഞ്ചവിംശതിനാമഭി:
സ്തുവന്തി യേ മഹാഭാഗാം ലളിതാംപരമേശ്വരീം
തേ പ്രാപ്‌നുവന്തി സൗഭാഗ്യം അഷ്ടൗ സിദ്ധിര്‍മഹദ്യഥാ

ധന്വന്തരീമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സര്‍വ്വാമയവിനാശായ
ത്രൈലോക്യനാഥായ ഭഗവതേ നമ:
ശംഖം ചക്രം ജളൂകാം
ദധതമമൃതകുംഭം ച ദോര്‍ഭിശ്ചതുര്‍ഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസന്‍മൗലിമംഭോജനേത്രം
കാളാംഭോദോജ്വലാഭം
കടിതടവിലസച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം
സകലാഗദവനപ്രൗഢദാവാഗ്നിലീലാ
(സര്‍വ്വരോഗസംഹാരത്തിന് ഈ മന്ത്രം ജപിക്കാവുന്നതാണ്).

മഹാദേവി അനുഗ്രഹമന്ത്രം
സര്‍വ്വമംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം