അന്നാ ഹസാരെ സമരം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് കിരണ്‍ ബേദി

August 27, 2011 ദേശീയം

ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ നിരാഹാരസമരം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ മുഖ്യ അനുയായികളിലൊരാളായ കിരണ്‍ ബേദി. രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രമേയം പാര്‍ലമെന്റ് പാസാക്കുമെന്നു കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാംലീല മൈതാനത്ത് സംസാരിക്കുകയായിരുന്നു കിരണ്‍ ബേദി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം