ഏകലവ്യാശ്രമത്തില്‍ നിന്നും തീര്‍ത്ഥാടനത്തിനു തുടക്കമായി

August 27, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ഏകലവ്യാശ്രമത്തിന്റെ നേതൃത്വത്തില്‍ 28-ാം ചോറ്റാനിക്കര, ഗുരുവായൂര്‍, ചിങ്ങന്‍ചിറ തീര്‍ഥാടനം പുറപ്പെട്ടു. അമ്മേ നാരായണ മന്ത്രജപത്തിന്റെ പ്രചാരണാര്‍ഥം തീര്‍ഥാടനം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിച്ചു ഹിന്ദുക്കളുടെ അഞ്ച് യജ്ഞങ്ങളായ ആധ്യാത്മിക യജ്ഞം, പിതൃയജ്ഞം, ദേവതായജ്ഞം, ആത്മീയയജ്ഞം, പ്രകൃതിയജ്ഞം എന്നിവ അനുഷ്ഠിച്ചു തീര്‍ഥാടനം, പാലക്കാട് കൊല്ലങ്കോട് ചിങ്ങന്‍ചിറ കറുപ്പസ്വാമി ക്ഷേത്രത്തില്‍ പൊങ്കാലയോടെ സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍