സനാതനാശ്രമം വൈഷ്ണവി ദേവീക്ഷേത്രം വാര്‍ഷികോല്‍സവം 29ന്

August 27, 2011 ക്ഷേത്രവിശേഷങ്ങള്‍

നെടുമങ്ങാട്: പഴകുറ്റി കോളക്കോട് സനാതനാശ്രമം വൈഷണവി ദേവീക്ഷേത്ര വാര്‍ഷികോല്‍സവം 29ന് ആഘോഷിക്കും. രാവിലെ ക്ഷേത്രചടങ്ങുകള്‍, 8.30ന് നാരങ്ങാവിളക്ക്, സമൂഹപുഷ്പാര്‍ച്ചന, 10.30ന് സത്‌സംഗം, സമൂഹപ്രാര്‍ഥന, ഭജന, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, മൂന്നിന് സാംസ്‌കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.എന്‍. ഷീല ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍