ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍

August 27, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭം ഒക്ടോബര്‍ 6ന് നടത്തുന്നതാണ്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം വിദ്യാരംഭത്തിനുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍