ഡോ.ടോണി ടാന്‍ സിംഗപ്പൂരിന്റെ ഏഴാമത്തെ പ്രസിഡന്റ്

August 28, 2011 രാഷ്ട്രാന്തരീയം

സിംഗപ്പൂര്‍: മുന്‍ ഉപപ്രധാനമന്ത്രി ഡോ.ടോണി ടാന്‍ സിംഗപ്പൂരിന്റെ ഏഴാമത്തെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. 7,269 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഴുപത്തൊന്നുകാരനായ ടാനിന്റെ വിജയം. ഇന്നലെയായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രാവിലെയാണ് രണ്ടാംവട്ട വോട്ടെണ്ണലിനു ശേഷം വിജയിയെ പ്രഖ്യാപിച്ചത്. രണ്ടുതവണയായി പന്ത്രണ്ടുവര്‍ഷം സിംഗപ്പൂരിന്റെ പ്രസിഡന്റായ നാഥന്‍ തഞ്ചാവൂര്‍ കുംഭകോണം തൃക്കടയൂര്‍ സ്വദേശിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം