പ്രീജ ശ്രീധരന് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചു

August 29, 2011 കായികം

ന്യൂഡല്‍ഹി: കായിക രംഗത്തെ മികവിനുള്ള അര്‍ജുന അവാര്‍ഡ് മലയാളി താരം പ്രീജ ശ്രീധരന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സമ്മാനിച്ചു. ഷൂട്ടര്‍ ഗഗന്‍ നരംഗിന് രാജീവ് ഗാന്ധി ഖേല്‍ രത്‌നഅവാര്‍ഡ് ലഭിച്ചു. പ്രീജയെക്കൂടാതെ സഹീര്‍ഖാന്‍, സുനില്‍ ഛേത്രി, ജ്വാല ഗുട്ട, സോംദേവ് ദേവ് വര്‍മ്മന്‍ തുടങ്ങി 19 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം