ഓണസമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

September 4, 2011 കേരളം

തിരുവനന്തപുരം: ആരോഗ്യ പരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘മൂവ് ഫോര്‍ ഹെല്‍ത്ത്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ 7ന് (ബുധനാഴ്ച) തിരുവനന്തപുരം റീജിയണല്‍ ക്യന്‍സര്‍ സെന്ററിലെ രോഗികളായ കുട്ടികള്‍ക്ക് ഓണസമ്മാനങ്ങള്‍ വിതരണം ചെയ്യും. സമ്മാനങ്ങളുടെ വിതരണം  ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ടവര്‍മ്മ നിര്‍വഹിക്കുമെന്ന് ‘മൂവ് ഫോര്‍ ഹെല്‍ത്ത്’ സെക്രട്ടറി കെ.പ്രഭാകരന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം