ശ്രീനാരായണഗുരു ജയന്തിയാഘോഷം

September 6, 2011 കേരളം

വൈക്കം: എസ്എന്‍ഡിപി മാന്നാര്‍ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 157-ാമത് ജയന്തി 11നു ആഘോഷിക്കും. വൈകുന്നേരം 4.30ന് ശാഖാ പ്രസിഡന്റ് കെ.പി. കേശവന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എന്‍.ഡി. പ്രസാദ് ഉദ്ഘാടനംചെയ്യും. എന്‍.കെ. രമണന്‍ കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണംചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം