സഹസ്രദീപാഞ്ജലി

September 8, 2011 ക്ഷേത്രവിശേഷങ്ങള്‍

ആറ്റിങ്ങല്‍: കരിച്ചയില്‍ അമ്പലത്തുംവാതുക്കല്‍ മുടിപ്പുര ദേവീക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ വൈകുന്നേരം 6.30ന് സഹസ്രദീപാഞ്ജലിയും പ്രത്യേകപൂജയും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍