വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

September 15, 2011 കേരളം

കോഴിക്കോട്: മാടക്കത്തറ സബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് വൈകീട്ട് ആറുമുതല്‍ രാത്രി പത്ത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം