പെട്രോള്‍ വില വര്‍ധന; തിങ്കളാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്

September 16, 2011 കേരളം

കോഴിക്കോട്: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം