തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

September 16, 2011 കേരളം

തിരുവനന്തപുരം:  ജില്ലയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ   ഇടതുയുവജന സംഘടനകള്‍ നടത്തിയ   മാര്‍ച്ച്   പൊലീസ് കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം