അല്‍ ഖ്വെയ്ദ നേതാവ് കൊല്ലപ്പെട്ടു

September 16, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അല്‍ ഖ്വെയ്ദ നേതാവ് അബു ഹാഫ്‌സ് അല്‍ ഷഹ്‌രി പാകിസ്താനില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. പാകിസ്താനില്‍ അല്‍ ഖ്വെയ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന ഉന്നത നേതാവാണ് അബു ഹാഫ്‌സ് അല്‍ ഷഹ്‌രി. വസീറിസ്താന്‍ മേഖലയില്‍ പൈലറ്റില്ലാ ചെറുവിമാന(ഡ്രോണ്‍)ത്തിലൂടെ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം