തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമര്‍ശം

September 20, 2011 കേരളം

കൊച്ചി: കൊച്ചി: ആലപ്പുഴ കസ്റ്റഡി പീഡനക്കേസുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ തച്ചങ്കരിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.   കേസിന്റെ നടപടികള്‍ വൈകിപ്പിക്കുന്നതിന് തച്ചങ്കരി ഉള്‍പ്പടെയുള്ള പ്രതികള്‍ ബോധപൂര്‍വം ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു.
അയല്‍വാസിയായ സ്ത്രീ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആലപ്പുഴ എ.എസ്.പി ആയിരുന്ന തച്ചങ്കരി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്നുകാണിച്ച് പുന്നപ്ര സ്വദേശി പ്രകാശനാണ് കേസ് നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം