ഗുരുനാഥന് പ്രണാമങ്ങളോടെ…

September 21, 2011 കേരളം,ദേശീയം,രാഷ്ട്രാന്തരീയം

വിഗ്രഹേ രാമചന്ദ്രസ്യ

വിലയീഭൂത ചേതസാ

‘അഹം ബ്രഹ്മേ’തി വേദാന്ത

തത്ത്വബോധ സ്വരൂപിണേ

വിഭൂതിമാത്ര ദാനേന

സര്‍വാനുഗ്രഹദായിനേ

ശ്രീനീലകണ്ഠശിഷ്യായ

സത്യാനന്ദായതേ നമഃ

സ്വാമിജി തെളിയിച്ച മാര്‍ഗദീപം ഞങ്ങള്‍ അണയാതെ കാത്തുസൂക്ഷിക്കും

– പുണ്യഭൂമി പ്രവര്‍ത്തകര്‍

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം