പിണറായിക്ക് അധികാരം നഷ്ടമായതിന്റെ വേദനയെന്ന് ചെന്നിത്തല

September 24, 2011 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചലമാണെന്നു പറയുന്ന പിണറായി വിജയന് അധികാരം നഷ്ടപ്പെട്ടതിന്റെ വേദനയാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പകര്‍ച്ചവ്യാധി പടരുന്നതു തടയാന്‍ സഹായിക്കാതെ സര്‍ക്കാരിനെ കുറ്റം പറയുന്നതു ജനങ്ങളോടുള്ള നീതികേടാണെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം