ശബരിമല സുരക്ഷാമാനുവല്‍ 15 ന് പൂര്‍ത്തിയാകും

September 28, 2011 കേരളം

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷ ഉയര്‍ത്താനുള്ള സുരക്ഷാ മാനുവല്‍ അടുത്ത മാസം 15 ന് പൂര്‍ത്തിയാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാമാനുവലിലെ നിര്‍ദേശങ്ങള്‍ വരുന്ന തീര്‍ഥാടന കാലത്തു തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം