വാളകം ആക്രമണം: ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്തു

October 1, 2011 കേരളം

കൊല്ലം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ ആറ്റുപുറം സ്വദേശിയായ ജ്യോല്‍സ്യന്‍ ശ്രീകുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. സംഭവ ദിവസം ശ്രീകുമാറിന്റെ വീട്ടിലെത്തി കൃഷ്ണകുമാര്‍ കണ്ടിരുന്നു. കൃഷ്ണ കുമാറിനെ ശ്രീകുമാര്‍ വീട്ടിലേക്കു വിളിച്ചു വരുത്തിയതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം