ഇന്ന് ഗാന്ധിജയന്തി

October 2, 2011 കേരളം,ദേശീയം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബര്‍ 2) തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന ഗാന്ധി ഗാനാഞ്ജലി. ആചാര്യവന്ദനത്തിനെത്തിച്ചേര്‍ന്ന പ്രശസ്തഗായകന്‍ എ.പി.ഉദയഭാനു സമീപം. ഫോട്ടോ: ലാല്‍ജിത് വെങ്ങാനൂര്‍

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം