വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ക്ക്‌

October 3, 2011 രാഷ്ട്രാന്തരീയം

സ്റ്റാക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. യുഎസ് ശാസ്ത്രജ്ഞനായ ബ്രൂസ്.എ.ബ്യൂട്ട്‌ലര്‍, ലക്‌സംബര്‍ഗ് ശാസ്ത്രജ്ഞനായ ജൂള്‍സ്.എ.ഹോഫ്മാന്‍, കനേഡിയന്‍ ശാസ്ത്രജ്ഞനായ റാള്‍ഫ്.എം.സ്റ്റെയിന്‍മാന്‍ എന്നിവര്‍ക്കാണ് പ്രതിരോധശേഷിയെ സംബന്ധിച്ച കണ്ടുപിടിത്തത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം