ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

October 4, 2011 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിജയദശമി ദിനമായ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതികളുടെ മുഖ്യകാര്‍മികത്വത്തില്‍ കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം