എ. അയ്യപ്പന്‍ പുരസ്‌കാരം കവയത്രി വിജയലക്ഷ്മിക്ക്

October 7, 2011 കേരളം

തിരുവനന്തപുരം: ആദ്യത്തെ എ. അയ്യപ്പന്‍ പുരസ്‌കാരം പ്രശസ്ത കവയത്രി വിജയലക്ഷ്മിക്ക്. വിജയലക്ഷ്മിയുടെ കവിതകള്‍ എന്ന സമാഹാരത്തിനാണ് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. ഈമാസം 21 ന് അവാര്‍ഡ് ദാനം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം