കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

October 9, 2011 ദേശീയം

മംഗലാപുരം: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഏറ്റുമുട്ടലിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയിക്കുന്നത്. ബെല്‍ത്തങ്ങാടിയിലെ മാന്‍ജന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം