വാളകം സംഭവം: അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി

October 9, 2011 കേരളം

കൊല്ലം: വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടി. ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുമെന്നും ഡിജിപി പറഞ്ഞു. അധ്യാപകന്റെ ഭാര്യയുടെ പരാതി ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം