മുംബൈ ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പാദപൂജാവ്യാഖ്യാനവും

October 17, 2011 ക്ഷേത്രവിശേഷങ്ങള്‍

മുംബൈ: ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയും അനുഗ്രഹാശിസുകളോടെ മുംബൈ രാമഗിരി ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം പാദപൂജാ വ്യാഖ്യാനത്തോടുകൂടി 22ന് ആരംഭിച്ചു. യജ്ഞത്തിന് ഭാഗവതോത്തമദാസനായ പട്ടാമ്പി രാജഗോപാലന്‍ ആചാര്യനായിരിക്കും. സ്വാമി കൃഷ്ണാനന്ദ സരസ്വതികളുടെ നേതൃത്വത്തില്‍ നടക്കുന്ന യജ്ഞം 28ന് സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍