സ്വാമി പ്രമേയാനന്ദ സമാധിയായി

October 20, 2011 ദേശീയം

കോല്‍ക്കത്ത: രാമകൃഷ്ണ മിഷന്റെ വൈസ് പ്രസിഡന്റ് സ്വാമി പ്രമേയാനന്ദ (79) സമാധിയായി. രാവിലെ എട്ടരയോടെ രാമകൃഷ്ണ മിഷന്‍ സേവ പ്രതിസ്താന്‍ ആസ്പത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ബെലൂര്‍ ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച ആചാരപ്രകാരം സമാധിയിരുത്തല്‍ ചടങ്ങുകള് നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം