സൗമ്യ വധക്കേസ്: 31ന് വിധി പറയും

October 25, 2011 കേരളം

തൃശൂര്‍: സൗമ്യ എന്ന പെണ്‍കുട്ടി ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ തൃശൂര്‍ അതിവേഗ കോടതി ഈ മാസം 31ന് വിധി പറയും. കേസില്‍ വിചാരണ ഇന്ന് പൂര്‍ത്തിയായി. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് വിവാദ റിപ്പോര്‍ട്ട് നല്‍കിയ ഡോ.ഉന്‍മേഷിനെതിരായ ഹര്‍ജിയിലും കോടതി ഈ മാസം 31ന് വിധിപറയും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം