കര്‍ണാടക ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി

November 2, 2011 ദേശീയം

ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയുടെ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമെന്ന് തെളിഞ്ഞു.
രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സന്ദേശം വന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹയത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം