പെട്രോള്‍ വിലവര്‍ദ്ധന: അധികനികുതി വേണ്ടെന്നുവച്ചു

November 4, 2011 കേരളം

തിരുവനന്തപുരം: പെട്രോള്‍ വിലര്‍ദ്ധനയെത്തുടര്‍ന്നുള്ള അധികനികുതി വേണ്ടെന്നുവയ്‌ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത്‌ പെട്രോളിന്‌ 37 പൈസ വിലകുറയും.
അധികനികുതി പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം സമരപരിപാടികളില്‍നിന്നു പിന്മാറണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം