അമര്നാഥ് യാത്ര പുനരാരംഭിച്ചു

August 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീനഗര്‍:  മോശം കാലാവസ്ഥയും, സുരക്ഷാ ഭീഷണിയും മൂലം രണ്ട് ദിവസമായി നിര്‍ത്തി വച്ചിരുന്ന അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് പുനരാരംഭിച്ചു.

875 യാത്രക്കാരായാണ് പുതിയ തീര്‍ത്ഥാടക സംഘത്തില്‍ ഇപ്പോഴുള്ളത്.  ഇതില്‍ 514 പുരുഷന്‍മാരും, 145 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. ജൂണ്‍ 30 ന് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ച ശേഷം യാത്ര ഇടക്കാലത്തേക്ക് നിര്‍ത്തി വക്കുന്നത് ഇത് ആറം തവണയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം