ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണം: അനുസ്മരണസമ്മേളനം

November 26, 2011 കേരളം,ദേശീയം,രാഷ്ട്രാന്തരീയം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 5-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 25ന് വൈകുന്നേരം തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന അനുസ്മരണസമ്മേളനം കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ശ്രീമദ് സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ശ്രീമദ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കേരള സംസ്ഥാന സന്ന്യാസി സഭ കണ്‍വീനര്‍ ശ്രീമദ് സ്വാമി പ്രഭാകരാനന്ദ സരസ്വതി, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗം അഡ്വ. ജി.മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ വേദിയില്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം