ആലുവയില്‍ തീവണ്ടി തട്ടി സഹോദരിമാര്‍ മരിച്ചു

December 3, 2011 കേരളം

ആലുവ: ആലുവ ചൊവ്വരയില്‍ തീവണ്ടി തട്ടി സഹോദരിമാര്‍ മരിച്ചു. റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ആലുവ ദേശം സ്വദേശികളായ ഫാത്തിമ (55), ആസിയ(65) എന്നിവരാണ് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം