മുല്ലപ്പെരിയാര്‍: മലയാളികളുടെ കടകള്‍ക്കു നേരെ ആക്രമണം

December 7, 2011 ദേശീയം

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ ആക്രമണം. ചെന്നൈ ടി നഗറില്‍ മലയാളികളുടെ ലഘുഭക്ഷണ ശാലകള്‍ അടിച്ചു തകര്‍ത്തു. മുപ്പതോളം വരുന്ന അക്രമി സംഘമാണ് സംഭവത്തിനു പിന്നില്‍. കോയമ്പത്തൂരിലെ മൂന്നു ജ്വല്ലറിക്കു നേരെ ആക്രമണം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം